അരിപ്പ കൊണ്ടു അരിച്ചെടുത്ത പോലെ
വളരെക്കുറച്ചെ നീ പറഞ്ഞിരുന്നുള്ളൂ
വരികള്‍ക്കിടയില്‍ വായിക്കാനാറിഞ്ഞിരുന്നതു കൊണ്ടു
എന്നെ അതേശിയില്ല
നിന്നില്‍ നിന്നും ഊറ്റിയെടുത്ത ചിന്തകള്‍
എന്നെ ഇടതടവില്ലാതെ സംസാരിപ്പിച്ചപ്പൊള്‍
പക്ഷെ നീ "നിര്‍ത്ത്" എന്നലറിയതെന്തിനായിരുന്നു?
Saturday, November 25, 2006
Subscribe to:
Post Comments (Atom)
2 comments:
ചിന്തകള്‍ ഊറ്റിയെടുത്തപ്പോള്‍ വേദനിച്ചുകാണും, അതാ നിര്‍ത്ത് എന്നലറിയത്. ഊറ്റുമ്പോള്‍ ഒരു മയത്തിലൊക്കെ ഊറ്റണ്ടേ?
ജിത്തേ, ഈ ബാംഗ്ളൂര്‍ മാര്‍ക്കറ്റില്‍ വായ്‌വട്ടം കുറഞ്ഞ സ്ട്രോ കിട്ടുമോ? പിന്നെ കഴിഞ്ഞ ആഴ്ച്ച മത്തിക്കെന്നായിരുന്നു വില?
Post a Comment