ഇരിങ്ങലേ, താങ്കളെ ഈ സന്ധ്യ(പോസ്റ്റില്‍ പരാമര്‍ശിച്ച തരത്തിലുള്ള സന്ധ്യ) എന്താണ് ഓര്‍മ്മിപ്പിച്ചതെന്ന് അറിഞ്ഞാല്‍ കൊള്ളാം. എനിക്കും അങ്ങിനെ എന്തെങ്കിലും ഒക്കെ ഓര്‍ക്കാന്‍ ശ്രമിക്കാമല്ലോ.
ശ്രീജിത്തേ.. സന്ധ്യ യില്‍ എന്തൊക്കെ ഓര്‍മ്മ വന്നു എന്നല്ലേ ചോദ്യം. എല്ലാം പറഞ്ഞാല്‍ എല്ലാരും കൂടി എന്നെ സൂപ്പ് വച്ച് കഴിക്കും. എന്തായാലും താങ്കളുടെ ചോദ്യം എനിക്ക് മനസ്സിലായി. അതു കൊണ്ട് വിശദീകരിക്കാം. 1. “സന്ധ്യ ഒരു തുടക്കമാണു പോലും“ ശരിയാണ്. രാത്രിയുടെ തുടക്കമല്ലേ സന്ധ്യ? 2. വലിച്ചു കീറലിന്റെ ചുവപ്പാണെന്ന് ഞാന്‍ പറയും. അതു ശരിയാണ്. രാത്രിയുടെ തുടക്കത്തിലൊ പ്രഭാത്തിന്റെ അവസാനത്തിലൊ ഇരുട്ടിലല്ലേ എല്ലാ വലിച്ചു ചീന്തലും നടക്ക പ്പെടുന്നത്??? താങ്കള്‍ പറഞ്ഞതു പോലെ എല്ലാ പീഡനങ്ങളും സന്ധ്യയുടെ ആരംഭത്തിലല്ലേ നടക്കുന്നത്? മുകളില്‍ പറഞ്ഞത് കവിതയുടെ ചിന്ത. ഇനി എന്നെ ഓര്‍മ്മിപ്പിച്ചത്.ലളിതമായി പറഞ്ഞാല്‍ 1. നാട്ടിലായിരുന്നപ്പോള്‍ വായനശാലയിലേക്ക് പോവുക പതിവുണ്ടായിരുന്നു. അതൊരു സന്ധ്യയിലായിരുന്നു. അപ്പോഴൊക്കെയും ആകാശം ചുവന്നു കാണപ്പെടുകയും ചിത്രകാരന്റെ ചിത്രം ഓര്‍മ്മപ്പെടുത്തുകയും ചെയ്യുക പതിവായിരുന്നു. 2. കോളജില്‍ പഠിക്കുമ്പോള്‍ പ്രണയിനിയെയും കൂട്ടി പയ്യാമ്പലം കടപ്പുറത്തുനിന്ന് തിരിച്ചു വരുന്നതു മിക്കവാറും വൈകുന്നേരങ്ങളിലെ ചുവപ്പിലായിരുന്നു. അന്ന് അവളുടെ മുഖം ചുവക്കുന്നതും എനിക്ക് ഓര്‍മ്മ വരുന്നു. ഇനിയും ഞാന്‍ പറഞ്ഞാല്‍ താങ്കള്‍ മാത്രമല്ല പലരും എന്നെ തല്ലി ക്കൊല്ലും.
1) സന്ധ്യ ഒരു തുടര്‍ച്ച ആണെന്നല്ലേ കവി പറഞ്ഞത്. തുടക്കം എന്നല്ലല്ലോ. എന്തിന്റെ തുടര്‍ച്ച? അത് പകലിന്റെ അല്ലേ? അപ്പോള്‍ താങ്കള്‍ മനസ്സിലാക്കിയ പോലെ രാത്രിയുടെ വീഷണമല്ല, പകലിന്റെ വീഷണമാണ് ഇവിടെ വരുന്നത് അല്ലേ?
2) അങ്ങിനെ വരുമ്പോള്‍ എന്താണ് വലിച്ച് കീറപ്പെടുന്നത്? ഞാന്‍ സ്ത്രീ പീഢനം എന്ന് തമാശയ്ക്ക് പറഞ്ഞതാണ്. താങ്കള്‍ അതേ അര്‍ത്ഥമാണോ കല്പ്പിച്ചതും? പകലിന്റെ തുടര്‍ച്ച എന്ന് മറ്റുള്ളവര്‍ പറയുമ്പോള്‍ പകലിന്റെ അവസാനം ആണെന്ന് ഞാന്‍ കരുതുന്നു എന്നല്ലേ ഇവിടെ കവിയുടെ വിവക്ഷ? “എല്ലാ വലിച്ചു ചീന്തലും” എന്ന് പറഞ്ഞത് ദുരുദ്ദേശപരമായിപ്പോയി:(
കമന്റിന്റെ രണ്ടാം ഭാഗം ഇഷ്ടമായി. അത് കവിതയായോ കഥയായോ എഴുതിയാല്‍ വായിക്കാന്‍ സന്തോഷം.
ശ്രീജിത്തേ.. എതായാലും കഥ / കവിത എഴുതിയ ആളിന് ഒരു ചാന്‍സ് കൊടുക്കേണ്ടേ.. അതു കൊണ്ട് എന്റെ മറുപടി അതിനു ശേഷം പറയാം. അതു വരെ കാത്തിരിക്കുമല്ലൊ. കണ്ണൂരില്‍ ആദ്യം പഠിച്ചത് എസ്. എന്‍ കോളജില്‍.
പിന്നെ പഠിപ്പിച്ചത് മലബാര്‍ ആര്‍ട്സ് & സയന്‍സ് കോളജില്‍, കോളജ് ഓഫ് കോമേഴ്സ്, മഹാത്മ തുടങ്ങിയ പാരല്‍ കോളജില്‍. സാഹിത്യ ചര്‍ച്ചകള്‍ നടത്തിയത് കോട്ടയിലും പയ്യാമ്പലത്തും പിന്നെ താങ്കളുടെ നാട്ടിലെ അപ്രശസ്തമായ മനോഹരമായ ബീച്ചിലും വന്നിട്ടുണ്ട്.
8 comments:
ഈ സന്ധ്യ വല്ല സ്ത്രീ പീഢനക്കേസിലേയും പ്രതിയാണോ?
അപ്പോള്‍ താങ്കള്‍ തുടങ്ങി അല്ലേ...
ഈ സന്ധ്യയും നന്നായി. ചുവപ്പു പടര്‍ന്ന ഈ സന്ധ്യ പലതും ഓര്‍മ്മിപ്പിക്കുന്നു
ഇരിങ്ങലേ, താങ്കളെ ഈ സന്ധ്യ(പോസ്റ്റില്‍ പരാമര്‍ശിച്ച തരത്തിലുള്ള സന്ധ്യ) എന്താണ് ഓര്‍മ്മിപ്പിച്ചതെന്ന് അറിഞ്ഞാല്‍ കൊള്ളാം. എനിക്കും അങ്ങിനെ എന്തെങ്കിലും ഒക്കെ ഓര്‍ക്കാന്‍ ശ്രമിക്കാമല്ലോ.
എന്തായിത് സന്ധ്യയ്ക് ഇങ്ങനെ നിര്വച്ചിയ്കാന്?
പണ്ട് സായാഹ്ന സന്ധ്യയേ കാണുമ്പോ ബലാല്‍സംഗം കഴിഞ്ഞുള്ള ഒരു കന്യകയേ പോലെ തോന്നിയെന്ന് ഒരു സാഹിത്യകാരന് പറഞ്ഞത് ഓര്‍മ്മ വരുന്നു..
ശ്രീജിത്തും അത് വായിച്ചിരുന്നുവോ? അല്ലാ വരികള്‍ കണ്ടപ്പോ തോന്നിയതോ? മണ്ഡത്തരം മാത്രമല്ലാ അപ്പോ വഴങ്ങുക അല്ലേ? നല്ല കമന്റ്.. 10/10.
രാജുവേ? ഒരുപാട് സന്ധ്യകള്‍ കണ്ടപോലെ ... എന്താ ഈ സന്ധ്യയും നന്നായീന്ന്?
ശ്രീജിത്തേ.. സന്ധ്യ യില്‍ എന്തൊക്കെ ഓര്‍മ്മ വന്നു എന്നല്ലേ ചോദ്യം. എല്ലാം പറഞ്ഞാല്‍ എല്ലാരും കൂടി എന്നെ സൂപ്പ് വച്ച് കഴിക്കും. എന്തായാലും താങ്കളുടെ ചോദ്യം എനിക്ക് മനസ്സിലായി. അതു കൊണ്ട് വിശദീകരിക്കാം.
1. “സന്ധ്യ ഒരു തുടക്കമാണു പോലും“
ശരിയാണ്. രാത്രിയുടെ തുടക്കമല്ലേ സന്ധ്യ?
2. വലിച്ചു കീറലിന്റെ ചുവപ്പാണെന്ന് ഞാന്‍ പറയും.
അതു ശരിയാണ്. രാത്രിയുടെ തുടക്കത്തിലൊ പ്രഭാത്തിന്റെ അവസാനത്തിലൊ ഇരുട്ടിലല്ലേ എല്ലാ വലിച്ചു ചീന്തലും നടക്ക പ്പെടുന്നത്???
താങ്കള്‍ പറഞ്ഞതു പോലെ എല്ലാ പീഡനങ്ങളും സന്ധ്യയുടെ ആരംഭത്തിലല്ലേ നടക്കുന്നത്?
മുകളില്‍ പറഞ്ഞത് കവിതയുടെ ചിന്ത.
ഇനി
എന്നെ ഓര്‍മ്മിപ്പിച്ചത്.ലളിതമായി പറഞ്ഞാല്‍
1. നാട്ടിലായിരുന്നപ്പോള്‍ വായനശാലയിലേക്ക് പോവുക പതിവുണ്ടായിരുന്നു. അതൊരു സന്ധ്യയിലായിരുന്നു. അപ്പോഴൊക്കെയും ആകാശം ചുവന്നു കാണപ്പെടുകയും ചിത്രകാരന്റെ ചിത്രം ഓര്‍മ്മപ്പെടുത്തുകയും ചെയ്യുക പതിവായിരുന്നു.
2. കോളജില്‍ പഠിക്കുമ്പോള്‍ പ്രണയിനിയെയും കൂട്ടി പയ്യാമ്പലം കടപ്പുറത്തുനിന്ന് തിരിച്ചു വരുന്നതു മിക്കവാറും വൈകുന്നേരങ്ങളിലെ ചുവപ്പിലായിരുന്നു. അന്ന് അവളുടെ മുഖം ചുവക്കുന്നതും എനിക്ക് ഓര്‍മ്മ വരുന്നു.
ഇനിയും ഞാന്‍ പറഞ്ഞാല്‍ താങ്കള്‍ മാത്രമല്ല പലരും എന്നെ തല്ലി ക്കൊല്ലും.
ഇരിങ്ങലേ, വീണ്ടും സംശയം.
1) സന്ധ്യ ഒരു തുടര്‍ച്ച ആണെന്നല്ലേ കവി പറഞ്ഞത്. തുടക്കം എന്നല്ലല്ലോ. എന്തിന്റെ തുടര്‍ച്ച? അത് പകലിന്റെ അല്ലേ? അപ്പോള്‍ താങ്കള്‍ മനസ്സിലാക്കിയ പോലെ രാത്രിയുടെ വീഷണമല്ല, പകലിന്റെ വീഷണമാണ് ഇവിടെ വരുന്നത് അല്ലേ?
2) അങ്ങിനെ വരുമ്പോള്‍ എന്താണ് വലിച്ച് കീറപ്പെടുന്നത്? ഞാന്‍ സ്ത്രീ പീഢനം എന്ന് തമാശയ്ക്ക് പറഞ്ഞതാണ്. താങ്കള്‍ അതേ അര്‍ത്ഥമാണോ കല്പ്പിച്ചതും? പകലിന്റെ തുടര്‍ച്ച എന്ന് മറ്റുള്ളവര്‍ പറയുമ്പോള്‍ പകലിന്റെ അവസാനം ആണെന്ന് ഞാന്‍ കരുതുന്നു എന്നല്ലേ ഇവിടെ കവിയുടെ വിവക്ഷ? “എല്ലാ വലിച്ചു ചീന്തലും” എന്ന് പറഞ്ഞത് ദുരുദ്ദേശപരമായിപ്പോയി:(
കമന്റിന്റെ രണ്ടാം ഭാഗം ഇഷ്ടമായി. അത് കവിതയായോ കഥയായോ എഴുതിയാല്‍ വായിക്കാന്‍ സന്തോഷം.
ഓ.ടോ: കണ്ണൂര്ക്കാരനാണല്ലേ. എവിടെയാണ് കണ്ണൂരില്‍? ഞാന്‍ അഴീക്കോടുകാരനാണ്.
ശ്രീജിത്തേ.. എതായാലും കഥ / കവിത എഴുതിയ ആളിന് ഒരു ചാന്‍സ് കൊടുക്കേണ്ടേ.. അതു കൊണ്ട് എന്റെ മറുപടി അതിനു ശേഷം പറയാം. അതു വരെ കാത്തിരിക്കുമല്ലൊ.
കണ്ണൂരില്‍ ആദ്യം പഠിച്ചത് എസ്. എന്‍ കോളജില്‍.
പിന്നെ പഠിപ്പിച്ചത് മലബാര്‍ ആര്‍ട്സ് & സയന്‍സ് കോളജില്‍, കോളജ് ഓഫ് കോമേഴ്സ്, മഹാത്മ തുടങ്ങിയ പാരല്‍ കോളജില്‍.
സാഹിത്യ ചര്‍ച്ചകള്‍ നടത്തിയത് കോട്ടയിലും പയ്യാമ്പലത്തും പിന്നെ താങ്കളുടെ നാട്ടിലെ അപ്രശസ്തമായ മനോഹരമായ ബീച്ചിലും വന്നിട്ടുണ്ട്.
ഇതരാണപ്പാ,
വായിച്ചു. കൊള്ളാം.
ഓടോ: വിമര്‍ശനത്തില്‍ ‘ഞാന്‍ പരുങ്ങല്’.. :-)
Post a Comment